---
title: "പാഴൂർ കളപ്പുരയിൽ ജൂവലറി ഉടമ സുബ്രമണ്യൻ ആചാരി നിര്യാതനായി"
english_title: "Subramanian Achari, owner of a jewellery shop in Pazhur, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328711/Subramanian Achari, owner of a jewellery shop in Pazhur, passed away."
published_at: "2025-11-30T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c6bbb3575b_goh.jpg"
keywords: []
---

# പാഴൂർ കളപ്പുരയിൽ ജൂവലറി ഉടമ സുബ്രമണ്യൻ ആചാരി നിര്യാതനായി

> **Lead Summary:** **പിറവം...** പാഴൂർ കളപ്പുരയിൽ ജൂവലറിഉടമ സുബ്രമണ്യൻ ആചാരി (മണി) നിര്യാതനായി. സംസ്കാരം നാളെ വൈകീട്ട് 3 മണിയ്ക്ക് വീട്ടുവളപ്പിൽ.മക്കൾ ഗിരീഷ്, ബാബുരാജ് മരുമക്കൾ ലൂണ , ബിന്ദു.

## Article Content

**പിറവം...** പാഴൂർ കളപ്പുരയിൽ ജൂവലറിഉടമ സുബ്രമണ്യൻ ആചാരി (മണി) നിര്യാതനായി. സംസ്കാരം നാളെ വൈകീട്ട് 3 മണിയ്ക്ക് വീട്ടുവളപ്പിൽ.മക്കൾ ഗിരീഷ്, ബാബുരാജ് മരുമക്കൾ ലൂണ , ബിന്ദു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328711/Subramanian Achari, owner of a jewellery shop in Pazhur, passed away.)